ഏതൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെയും പ്രധാന ഭാഗമാണ് വീഡിയോ ഉള്ളടക്കം. Iഈ മൊഡ്യൂളിൽ,ആരാധകർ നിങ്ങളുടെ ഉള്ളടക്കവുമായി കൂടുതൽ ഇടപഴകുന്നതിന്, ഇൻസ്റ്റഗ്രാമിന് അനുയോജ്യമായ വീഡിയോകൾഎങ്ങനെ create ചെയ്യാമെന്ന് നമുക്ക് മനസിലാക്കാം.