പ്ലാറ്റ്‌ഫോമിൽ എന്താണ് അനുവദനീയമല്ലാത്തത് എന്ന് നിർണ്ണയിക്കാൻ ഇൻസ്റ്റഗ്രാം വിവിധ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഈ മൊഡ്യൂളിൽ, ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു സംക്ഷിപ്ത അവലോകനം ഞങ്ങൾ നൽകുന്നു, അവ എങ്ങനെ നടപ്പിലാക്കാംഎന്നതിനെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ഒരു കമ്മ്യൂണിറ്റിയെ വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ പ്രവർത്തിക്കാനാകും എന്നതിനെക്കുറിച്ചും ഇവിടെ പരാമർശിക്കുന്നു.

കോഴ്സ് പൂർത്തിയാക്കിയോ? ഇൻസ്റ്റഗ്രാമിന്റെകമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നുംകൂടുതലറിയാനാകും.