ഈ മൊഡ്യൂളിൽ, പ്ലാറ്റ്‌ഫോമിലെ വിവിധപ്രതിഭകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നവ്യതിരിക്തമായ ഒരു ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നതിലൂടെ നിങ്ങൾക്ക് എങ്ങനെ "ഇൻസ്റ്റഗ്രാമിൽ വേറിട്ടുനിൽക്കാം" എന്ന് നമ്മൾവിശകലനം ചെയ്യും. ആവേശമുണർത്തുന്ന ഒരു പ്രൊഫൈൽ നിങ്ങൾക്ക് എങ്ങനെ സൃഷ്‌ടിക്കാമെന്നും ഇൻസ്റ്റഗ്രാമിലെ എല്ലാ പ്രതലങ്ങളും ഉപയോഗിക്കേണ്ടതെങ്ങനെയെന്നും നിങ്ങളുടെ പ്രേക്ഷകരുമായുള്ള ബന്ധം എങ്ങനെ പരിപോഷിപ്പിക്കാമെന്നും നമ്മൾ മനസ്സിലാക്കും.

കോഴ്സ് പൂർത്തിയാക്കിയോ? ഇൻസ്റ്റാഗ്രാമിൽ എങ്ങനെ വേറിട്ടുനിൽക്കാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെനിന്നുംകൂടുതലറിയാനാകും.